must admire rahul's humility goa bjp leader's lavish praise of cong chief<br />കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്ത്തി ബിജെപി നേതാവ്. ബിജെപി എംഎല്‍എയും ഗോവ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോയാണ് രാഹുലിന്റെ വ്യക്തിത്വത്തെ പുകഴ്ത്തി പറഞ്ഞത്. രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളാണ് ഗോവയ്ക്കും ഇന്ത്യയ്ക്കും വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.